പഴയ മലയാളം

അതി : പഴമ 
ആടകം : ഹാടകം, സ്വർണ്ണം 
ആശ്റിക്കുക : ആശ്രയിക്കുക
ഉള: ഉണ്ട് 
ഉഴയ്ക്കുക : ബുദ്ധിമുട്ടുക
കളനി : വയൽ
കാണുക : ബോധൃപ്പെടുക
കിരി : കൃഷി 
കുർള : കുമിള
 : 
 : 
കൊള്ളം: വാങ്ങൽ 
ചൂഴറുക : ആണയിടുക
ചെമ്മു : നല്ലത് 

താനേ : താനേ 
തേറ്റം : സത്യം 
നവരം : നിശ്ചയം 
പൊലിയുക : ശോഭിക്കുക
മറുവൽ : പുഞ്ചിരി 
മിഴി : വയൽ
മുന നേടുക : ശക്തിപ്പെടുക
വലസ്സ് : ബലം, സാമർത്ഥ്യം 
വല്ലുക : പഠിക്കുക
വശിക്കുക : വശത്താക്കുക
വിച്ച : വിദൃ
വിതയ്ക്കം : വിതയ്ക്കൽ 
വെറ്റി : ജയം 

To be updated 



Comments

Popular posts from this blog

Thousand & One Nights: 72nd Night contd.The Story of Two Viziers

Thousand & One Nights: 70th Night

Thousand & One Nights: 72nd Night